അഞ്ചാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത്

indian-test-team

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ ഇരുടീമും 2-2ന് ഒപ്പമാണ്.

 

 

 

indian cricket, test, 5th testvs new zealand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top