കളക്ടർ ബ്രോയ്ക്ക് പിറന്നാൾ സമ്മാനമായി കോഴിക്കോട്ടുകാർ നൽകിയത് ഇതാണ്

കോഴിക്കോട്ടുകാരുടെ പ്രിയ കളക്ടർ ബ്രോയ്ക്ക് പിറന്നാൾ സമ്മാനമൊരുക്കി ഒരു കൂട്ടം യുവാക്കൾ. കോഴിക്കോടിന്റെ വികസനത്തിനും നന്മയ്ക്കുമായി കളക്ടർ ഇതുവരെ ചെയ്ത കാര്യങ്ങളിൽ കോഴിക്കോട്ടുകാരുടെ ചങ്കിലാണ് കളക്ടർ എൻ പ്രശാന്ത്. ‘ഹേ ബ്രോ കളക്ടർ ബ്രോ, നാടിൻ നന്മയെ കാക്കും ബ്രോ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് പിറന്നാൾ സമ്മാനമായി വീഡിയോ ചെയ്തിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News