ഇശാന്ത് ശർമ്മ വിവാഹിതനാവുന്നു

യുവ ക്രിക്കറ്റ് താരം ഇശാന്ത് ശർമ്മ വിവാഹിതനാവുന്നു. ബാസ്‌കറ്റ് ബോൾ താരം പ്രതിമ സിങ്ങിനെയാണ് 28 വയസ്സു കാരനായ ഇശാന്ത് വിവാഹം കഴിക്കാൻ പോവുന്നത്. ഡിസംബർ 9 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ദില്ലിയിലെ ഹോട്ടലിൽ വച്ചായിരിക്കും വിവാഹം നടക്കുക.
ishanth sharma, cricketer
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News