വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്, ദില്ലി ഹൈക്കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
vijay mallya, delhi high court, bail, arrest, warrant
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News