കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്

തിരുവനന്തപുരം വെള്ളറടയിൽ കെഎസ്ആർടിസിയുടെ ഡിപ്പോയിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചതിൽ
നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
sudden strike at ksrtc depot
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News