നസ്രിയയുടെ പുതിയ ചിത്രം ഫെയ്സ് ബുക്കില്‍ ഹിറ്റ്

സിനിമയില്‍ നിന്ന് വിട്ടുവെങ്കിലും നസ്രിയയോടുള്ള ആരാധകരുടെ ഇഷ്ടത്തി് ഒരു കുറവും ഇല്ല. അതറിയാന്‍ ഫെയ്സ് ബുക്കില്‍ നസ്രിയ പോസ്റ്റ് ചെയ്യുന്ന ഫോട്ടോയ്ക്ക് ലഭിക്കുന്ന പ്രതികരണം നോക്കിയാല്‍ മതി. ആ കൂട്ടത്തിലേക്കാണ് നസ്രിയ ഫഹദിനോപ്പം എടുത്ത ഏറ്റവും പുതിയ ചിത്രവും വന്നിരിക്കുന്നത്.
ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷത്തോളം പേരാണ് ഫോട്ടോലൈക്ക് ചെയ്തിരിക്കുന്നത്. ആയിരത്തിലധികം കമന്റുകളും, 750 ഷെയറും പോസ്റ്റിനുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here