പൃഥ്വിരാജിന്റെ ഹൊറർ ത്രില്ലർ എസ്രയുടെ മോഷൻ പോസ്റ്റർ എത്തി

പ്രത്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഹൊറർ ത്രില്ലറാണ് എസ്ര. ഇ4 എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ മുകേഷ് ആർ മെഹ്തയും സിവി സാരധിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയകൃഷ്ണനാണ്. ഫോർട്ട് കൊച്ചിയിലും ശ്രീലങ്കയിലുമായി ചിത്രീകരിക്കുന്ന സിനിമ ഈ ഡിസംബറിൽ പുറത്തിറങ്ങും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top