ഗോൾ മഴ പെയ്യിച്ച് ലിവർപൂൾ ഒന്നാമത്

liverpool

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഗോൾമഴ പെയ്യിച്ച് ലിവർ പൂൾ. ഇതോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ലിവർപൂൾ ഒന്നാം സ്ഥാനത്തേക്ക് എത്തി.

വാറ്റ്ഫഡിനെ തകർത്താണ് ലിവർപൂൾ ഒന്നാമതെത്തിയത്. സ്‌കോർ (6-1). 11 കളിയിൽനിന്ന് ലിവർപൂൾ 26 പോയിന്റ് സ്വന്തമാക്കി. സാദിയോ മാനെ ലിവർപൂളിനായി ഇരട്ട ഗോൾ നേടി. ഫിലിപ്പ് കുട്ടീന്യോ, എംറെകാൻ, റോബെർട്ടോ ഫിർമിനോ, വിനാൾഡം എന്നിവർ ഓരോ ഗോൾ വീതം നേടി.

Rampant Liverpool hit Watford for six to go top

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top