പാഠപുസ്തകങ്ങൾ ലഘൂകരിക്കാൻ നിർദ്ദേശം

നിലവിലെ പാഠപുസ്തകങ്ങൾ ലഘൂകരിക്കാൻ നിർദ്ദേശം . അടുത്ത അധ്യയന വർഷം മുതൽ സർക്കാർ മാറ്റങ്ങൾ വരുത്തും. പുസ്തകം ഇറങ്ങുന്നത് തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തി. കരിക്കുലം സബ് കമ്മിറ്റി യോഗം ഉടൻ ചേരും.
പുസ്തകഭാരം കുറക്കുന്നതിനായി പല വിഷയങ്ങൾക്കും 3 പുസ്തകങ്ങൾ ഉണ്ടാകും. സമ്പൂർണ്ണ പാഠപുസ്തക പരിഷ്‌കരണം അടുത്ത വർഷം ഉണ്ടാകില്ല.
text book, kerala
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News