ഉത്തര്‍പ്രദേശില്‍ ഫാക്ടറിയ്ക്ക് തീപിടിച്ച് 13മരണം

ഉത്തര്‍പ്രദേശിലെ സാഹിബാബാഗില്‍ വസ്ത്ര നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് 13പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News