വലേറിയൻ ആന്റ് ദ സിറ്റി ഓഫ് എ തൗസന്റ് പ്ലാനറ്റ്‌സ് ഒഫീഷ്യൽ ടീസർ പുറത്ത്

Valerian and the City of a Thousand Planets

Subscribe to watch more

ലൂക്ക് ബെസ്സൺ തിരക്കഥയും സംവിധാനവും ചെയ്ത സയൻസ് ഫിക്ഷൻ ‘ വലേറിയൻ ആന്റ് ദ സിറ്റി ഓഫ് എ തൗസന്റ് പ്ലാനറ്റ്‌സ്’ ന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. അടുത്ത വർഷം ജൂലൈ 21 ന് ചിത്രം തിയറ്ററുകളിൽ എത്തും.

 

 

 

Valerian and the City of a Thousand Planets

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top