പഴയ നോട്ട് 24 വരെ ഉപയോഗിക്കാം

suit for currency ban

500, 100 രൂപ നോട്ടുകൾ ഉപയോഗിക്കാനുള്ള സമയ പരിധി 24 വരെ നീട്ടി. പെട്രോൾ പമ്പ്, സർക്കാർ ആശുപത്രികൾ, ടോൾ ബൂത്ത് എന്നിവിടങ്ങളിൽ പഴയ നോട്ട് സ്വീകരിക്കും.

 

 

 

currency ban,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top