കോഴിക്കോട് ട്രാന്‍സ്ഫോമറുകള്‍ കത്തിച്ചു

fire at transformer

കോഴിക്കോട് ചെറൂട്ടിറോഡിൽ ട്രാൻസ്​ഫോമറുകൾ കത്തിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ്​ സംഭവം. ട്രാൻസ്​ഫോമറുകൾക്ക്​ സമീപം ടയറുകൾ കൂട്ടിയിട്ട്​ തീയിട്ട നിലയിലാണ്. റെയിൽവേയുടെ ഒരു സിഗ്​നൽ പോസ്​റ്റ്​ കത്തിക്കാനും ശ്രമം നടന്നിട്ടുണ്ട്​. അട്ടിമറി ​ശ്രമമാണ് ഇതെന്ന് ​ സംശയിക്കുന്നതായി പൊലീസ് ​അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top