Advertisement

ജമ്മുകാശ്മീരില്‍ സൈനികക്യാമ്പിന് നേരെ ആക്രമണം

November 29, 2016
Google News 0 minutes Read
militant attack

ജമ്മുകാശ്മീരില്‍ സൈനികക്യാമ്പിന് നേരെ ആക്രമണം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം ഉണ്ടായത്. നഗ്രോത സൈനിക ക്യാമ്പിനു നേരയാണ് ആക്രമണം ഉണ്ടായത്. മൂന്ന് ഭീകരര്‍ ക്യാമ്പില്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ജമ്മുകാശ്മീര്‍ ശ്രീനഗര്‍ ഹൈവേ അടച്ചു.ക്യാമ്പിന് സമീപത്തെ സ്ക്കൂളുകളും അടച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here