ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡ് വരുന്നു

ഫുട്ബോളിലെ പോലെ ക്രിക്കറ്റിലും കളിക്കാരെ പുറത്താക്കാന്‍ ചുവപ്പ് കാര്‍ഡ് വരുന്നു. 2017 ഒക്ടോബര്‍ ഒന്ന് മുതലാണ് ഇത് നിലവില്‍ വരിക. ‘ഫൗള്‍ ‘കാണിക്കുന്ന കളിക്കാരെ അമ്പയര്‍മാര്‍ക്ക് പുറത്താക്കാന്‍ സാധിക്കും. എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി.
അമ്പയര്‍മാരെ ഭീഷണിപ്പെടുത്തുക, താരങ്ങളെ ദേഹോപദ്രവം ചെയ്യുക, കാണികളേയോ സംഘാടകരേയോ കയ്യേറ്റം ചെയ്യുക തുടങ്ങിയവയില്‍ ഉള്‍പ്പെടുന്ന കളിക്കാരെ ഇത് വഴി പുറത്താക്കാന്‍ സാധിക്കും.
red card for cricket, MCC
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here