പ്രണബ് മുഖര്‍ജി @81

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് ഇന്ന് 81 ാം പിറന്നാള്‍. 5000 കുട്ടികള്‍ പങ്കെടുക്കുന്ന കൈലാഷ് സത്യാര്‍ത്ഥിയുടെ പരിപാടിയിലും മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലും ഇന്ന് രാഷ്ട്രപതി പങ്കെടുക്കും.
1935 ഡിസംബര്‍ 11ന് പശ്ചിമ ബംഗാളിലാണ് ഇദ്ദേഹം ജനിച്ചത്. 2012ലാണ് പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്.
pranab-mukherjee, birthday, dec 11, president of india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here