കൊച്ചിയിലെ ന്യൂ ഇയർ ആഘോഷം ഇങ്ങനെയായിരുന്നു

Subscribe to watch more
കൊച്ചിയിലെ പുതുവത്സരാഘോഷത്തിന്റെ പ്രധാന ഘടകം പപ്പാഞ്ഞിയെ കത്തിക്കലാണ്. പോയവർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ പ്രതീകമായാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.
ഇത്തവണയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ നിയോഗിച്ച കലാകാരൻമാരുടെ നേതൃത്വത്തിലാണ് പപ്പാഞ്ഞിയെ നിർമ്മിച്ചത്. 37 അടി നീളമുണ്ടായിരുന്നു ഇത്തവണത്തെ പപ്പാഞ്ഞിക്ക്.
പപ്പാഞ്ഞിയെ കത്തിക്കുന്ന വീഡിയോ കാണാം
pappanji burning at Fort kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here