നെഹ്രു കോളേജ് അടിച്ച് തകര്‍ത്തു

തൃശ്ശൂര്‍ നെഹ്രു എന്‍ജിനീയറിംഗ് കോളേജില്‍ കെഎസ് യു -എംഎസ്എപ് നടത്തിയ മാര്‍ച്ച് സംഘര്‍ഷം. പോലീസ് വലയം ഭേദിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ക്യാംപസ് അടിച്ച് തകര്‍ത്തു. ഓഫീസ് കെട്ടിടത്തിലെ ഫര്‍ണ്ണീച്ചറുകളും ക്ലാസ് മുറിയികളും പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു.
പാമ്പാടി കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ മാര്‍ച്ചാണ് ആക്രമണത്തില്‍ കലാശിച്ചത്.
പാമ്പാടിയിലെ നെഹ്റൂ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് കംപ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർഥി ജിഷ്ണു പ്രണോയിയേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
pambadynehru college, jishnu pranoy, engineering student
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here