ബുൾസ് ഐ, ഓംലെറ്റ് മാത്രമല്ല; മുട്ട ഉണ്ടാക്കാം 5 വ്യത്യസ്ത രീതിയിൽ

5 different ways to cook egg

രാവിലെ എഴുനേറ്റ് പ്രഭാത ഭക്ഷണമുണ്ടാക്കാൻ മടിക്കുന്നവരുടെ സ്ഥിരം ഭക്ഷണമാണ് മുട്ട. ഒരു കോഴി മുട്ടയിൽ 70 കലോറിയും, ആറ് ഗ്രാം പ്രൊട്ടീനും അടങ്ങിയിട്ടുണ്ട്.

പോഷകസമ്പുഷ്ടമാണ് എന്നതിലുപരി തയാറാക്കാൻ അധികം സമയം വേണ്ട എന്നതാണ് ഹൈലൈറ്റ്.

എന്നാൽ ഓംലെറ്റ്, ബുൾസ് ഐ എന്നിവ കഴിച്ച് ഇക്കൂട്ടർക്ക് മടുത്തിരിക്കും. അത്തരക്കാർക്കായി ഇതാ മുട്ട ഉണ്ടാക്കാനുള്ള അഞ്ച് വ്യത്യസ്ത രീതികൾ.

Read Also : നല്ല മൊരിഞ്ഞ ചിലന്തി, വറുത്ത എലി, വേവിക്കാത്ത നീരാളി. ഞെട്ടണ്ട, മെനു തന്നെ!!

കുട്ടികൾക്ക് വൈകീട്ട് പലഹാരമായും ഈ മുട്ട വിഭവങ്ങൾ നൽകാവുന്നതാണ്. മുട്ട കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഈ രീതിയിൽ പാകം ചെയ്ത് കൊടുത്ത് നോക്കൂ.

Story Highlights – 5 different ways to cook egg

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top