അഴിമതിക്കെതിരെ നിലപാടെടുത്ത തന്നെ സമാജ്‌വാദിയും ബിഎസ്പിയും ഒരുമിച്ചെതിർക്കുന്നു : മോദി
February 11, 2017
1 minute Read

അഴിമതിക്ക് എതിരെ നിലപാടെടുത്തപ്പോൾ സമാജ് വാദി പാർട്ടിയും ബിഎസ്പിയും തന്നെ ഒരുമിച്ച് എതിർക്കുകയാണെന്ന് മോദി. രാം മനോഹർ ലോഹ്യ കോൺഗ്രസിന് എതിരായിരുന്നെന്നും അദ്ദേഹത്തിന്റെ പിൻഗാമികൾ കോൺഗ്രസിനെ പിന്തുണ
ച്ച് എത്തിയിരിക്കുകയാണെന്നും ഉത്തർപ്രദേശിൽ എത്തിയ മോദി പറഞ്ഞു.
Samajwadi and bsp opposes him says modi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement