കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം!!
അരമണിക്കൂര്‍ മുമ്പാണ് തീ പടര്‍ന്നത്. രാധാ തീയറ്ററിനടുത്തെ മോഡേണ്‍ എന്ന തുണിക്കടയിലാണ് തീപിടുത്തം.കടക്കാരെ ഇവിടെ നിന്നു ഒഴിപ്പിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്ന് സംശയിക്കുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫയര്‍ഫോഴ്സും , പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here