ഇരുചക്രവാഹനങ്ങള്‍ക്ക് ഇനി ഹെഡ് ലൈറ്റിന് സ്വിച്ചുണ്ടാകില്ല

ഇരുചത്രവാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ ഇനി വണ്ടി സ്റ്റാര്‍ട്ടാകുമ്പോള്‍ തന്നെ കത്തും. ഇന്ന് മുത്ല പുറത്തിറങ്ങുന്ന വണ്ടികള്‍ക്ക് ലൈറ്റിനായി പ്രത്യേകം സ്വിച്ച് ഉണ്ടാകില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായാണ് ഈ നീക്കം. അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.
വാഹനത്തിന്റെ എന്‍ജിനില്‍ നിന്ന് നേരിട്ടാണ് കണക്ഷന്‍. വെളിച്ചത്തിന്റെ തീവ്രത കുറയ്ക്കാനും ഇന്റിക്കേറ്ററിനും മാത്രമേ പ്രത്യേകം സ്വിച്ച് ഉണ്ടാകൂ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here