മോഹൻലാൽ മികച്ച നടൻ, നയൻതാര മികച്ച നടി

ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മോഹൻലാലിനെയും മികച്ച നടിയായി നയൻതാരയെയും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം റെക്കോർഡ് കളക്ഷൻ നേടിയ പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹൻലാലിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. പുതിയ നിയമം എന്ന ചിത്രത്തിൽ വാസുകി എന്ന കഥകളി കലാകാരിയായെ മനോഹരമാക്കിയതിനാണ് നയൻതാരയെ മികച്ച നടിയായി തെരഞ്ഞെടുത്തത്. പ്രിയദർശൻ ആണ് മികച്ച സംവിധായകൻ(ചിത്രം ഒപ്പം)
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here