ഉരുളക്കിഴങ്ങ് കൃഷി ഇനി ചൊവ്വയിൽ !!

potatoes can grow in mars

ഉരുളക്കിഴങ്ങിന് ചൊവ്വയിലും വളരാനാകുമെന്ന് പഠനം. പെറുവിലെ ഇന്റർനാഷണൽ പൊട്ടറ്റോ സെന്ററർ (സി.ഐ.പി.) നടത്തിയ പരീക്ഷണങ്ങളിലാണ് കണ്ടെത്തൽ.

കാറ്റുകടക്കാത്ത പെട്ടിക്കുള്ളിൽ മണ്ണുനിറച്ച് ഉരുളക്കിഴങ്ങിന്റെ വിത്തുപാകി. പെട്ടിക്കുള്ളിലെ ഓക്‌സിജൻ, കാർബൺ ഡൈ ഓക്‌സൈഡ് അളവ്, താപം, മർദം എന്നിവ ചൊവ്വയിലേതിന് സമാനമായി സൃഷ്ടിച്ചായിരുന്നു പരീക്ഷണം.
നാസയുടെ ആംസ് ഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണം.

potatoes can grow in mars‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More