പാര്‍ട്ടി പറഞ്ഞാല്‍ കെപിസിസിയെ നയിക്കും: കെ സുധാകരന്‍

പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍. കെപിസിസി പ്രസിഡന്റിനെ രണ്ട് ദിവസത്തിനകം തീരുമാനിക്കും. കെപിസിസി സ്ഥാനത്തേക്ക് ഇല്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. സോണിയഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടൻ ചർച്ചകൾ തുടങ്ങുമെന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here