അയോധ്യയില്‍ രാമക്ഷേത്രം ഉടനെന്ന് പ്രതീക്ഷിക്കുന്നു-സഞ്ജയ് റൗത്ത്

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ശി​വ​സേ​ന എം​.പി സ​ഞ്ജ​യ് റൗ​ത്ത്. രാ​മ​ന്റെ വനവാ​സ​കാ​ലം അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ട​ൻ​ത​ന്നെ ക്ഷേ​ത്ര​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി.​ജെ​.പി നേ​ടി​യ വ​ലി​യ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ക്കുന്നുവെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top