ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ പത്രചാള്‍ ഭൂമി കുംഭകോണ കേസില്‍ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം...
ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. 9 മണിക്കൂർ ഇന്ന് ചോദ്യം ചെയ്തിരുന്നു. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിനുശേഷമാണ്...
ശിവസേന എംപി സഞ്ജയ് റാവത്തിന്റെ മുംബൈയിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് തവണ ചോദ്യം...
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, ഗുവാഹത്തിയിലെ വിമത ഗ്രൂപ്പിൽ ചേരാൻ തനിക്കും വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. എന്നാൽ...
ഏക്നാഥ് ഷിന്ദെയുടെ നേതൃത്വത്തിലുള്ള വിമതര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ശിവസേന വക്താവുമായ സഞ്ജയ് റാവത്ത്. വിമത...
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്ന് ശിവസനേ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല. വിശ്വാസ...
എൻസിപി അധ്യക്ഷൻ ശരത് പവാറിന് ഭീഷണിയുള്ളതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ശരത് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് സഞ്ജയ്...
രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ വിമതരുടെ സമ്മര്‍ദത്തിന് വഴങ്ങി ശിവസേന. മഹാവികാസ് അഘാഡി സഖ്യം വിടാന്‍ തയാറാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്...
മഹാ വികാസ് അഗാഡി സഖ്യം വിടാൻ തയ്യാറെന്ന് ശിവസേന. എല്ലാം എംഎൽഎമാരും ആവശ്യപ്പെട്ടാൽ സഖ്യം വിടാമെന്ന് ശിവസേനവക്താവ് സഞ്ജയ് റാവത്ത്...
മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മുംബൈയിലില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ശിവസേന വക്താവ്...