എല്ലാം എഐസിസി തീരുമാനിക്കും

vm-sudheeran

കെപിസിസി അധ്യക്ഷനായി ആര് വരണമെന്ന് എഐസിസി തീരുമാനിക്കുമെന്ന് വി എം സുധീരൻ. ആതിനുള്ള ശേഷി എഐസിസിയ്ക്ക് ഉണ്ട്. ഇത്തരം സാഹചര്യങ്ങളി ൽ പരസ്പരം മത്സരിക്കുന്നത് ചിന്തിക്കാനാകില്ലെന്നും സുധീരൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top