ഗൗരിദാസൻ നായരുടെ സഹോദരൻ ഗിരിധരൻ നായർ അന്തരിച്ചു

giridharan nair

ദി ഹിന്ദു ദിനപത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്റർ ഗൗരിദാസൻ നായരുടെ സഹോദരൻ ഗിരിധരൻ നായർ (52) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് കൊല്ലത്ത് നടക്കും. വൈക്കം ചന്ദ്രശേഖരൻ നായരുടെ മകനാണ്. ഭാര്യ : രാധ, മക്കൾ: അനസൂയ ജി നായർ, ഗൗരി ശങ്കർ ജി നായർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top