നാലുകോടിയുടെ അസാധു നോട്ടുകള്‍ പിടിച്ചു

black-money

കൊല്‍ക്കത്തയില്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് നാലുകോടി രൂപയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി അശോക് സുറാന എന്നയാളില്‍ നിന്നാണ് പണം കണ്ടെത്തിയത്. വേണ്ടത്ര രേഖകള്‍ ഇയാളില്‍ നിന്ന് കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കച്ചവടത്തില്‍ നിന്ന് ലഭിച്ച തുകയാണിതെന്നാണ് ഇയാള്‍ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top