ടോംസ് കോളേജ് വിഷയം; അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നൽകിയില്ല

toms college

മറ്റക്കര ടോംസ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകിയില്ല. ടോംസ് കോളേജ് വിഷയം കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സഭയിൽ അറിയിച്ചു. എഐസിടിഇ അംഗീകാരം ലഭിച്ചാൽ ടോംസ് കോളേജിലെ വിദ്യാർത്ഥികൾക്ക് മറ്റ് കോളേജിൽ പ്രവേശനം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top