ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ധനസഹായവുമായി സൈന നെഹ്‌വാൾ

saina nehwal goves six lakh for the family of jawans killed at chattisgarh encounter

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ കുടുംബത്തിന് ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ധനസഹായം. ആറ് ലക്ഷം രൂപയാണ് താരം ഈ കുടുംബങ്ങൾക്ക് കൈമാറുക. നമ്മുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തിയ ധീരജവാന്മാർക്കൊപ്പമാണ് തന്റെ മനസ്സെന്നും 27ആം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സൈന പറഞ്ഞു.

കഴിഞ്ഞ ദിവസം ബോളിവുഡ് താരം അക്ഷയ് കുമാറും ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ മരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒമ്പത് ലക്ഷം രൂപ വീതം വിതരണം ചെയ്തിരുന്നു.

saina nehwal goves six lakh for the family of jawans killed at chattisgarh encounter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top