അന്ധ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചു

rape retired SI caught for raping minor child

കോഴിക്കോട് കൊളത്തറ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. അധ്യാപകന്‍ ഫിറോസിനെതിരെയാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ നല്ലളം പോലീസ് ഇതേ വരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. മൂന്ന് ദിവസം മുമ്പാണ് കുട്ടി പരാതി നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top