ഒരാൾ ശാരീരികമായി ഉപദ്രവിക്കാൻ വന്നു. എങ്ങനെ രക്ഷപ്പെടണം?

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഏറിവരുന്ന കാലമാണിത്. സേഫ്റ്റി പിന്നുകൾകൊണ്ട് പ്രതിരോധം തീർന്ന സ്ത്രീ തലമുറ അനുഭവിച്ച അതിക്രമമല്ല ഇന്നത്തെ സ്ത്രീസമൂഹം അതിജീവിക്കേണ്ടത്. അതിന് ഇത്തിരി കായിക ബലം കൂടി ആർജ്ജിക്കേണ്ടതുണ്ട്. ഈ വീഡിയോ കാണൂ.. ഏതെങ്കിലും അവസരത്തിൽ ഒറ്റപ്പെട്ടുപോയാൽ ആക്രമണം ഉണ്ടായാൽ ഇത് ചിലപ്പോൾ നിങ്ങളെ രക്ഷപ്പെടുത്തിയേക്കാം….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top