മദ്യപാനവും പുകവലിയും എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്: ഷാറൂഖ്

മദ്യപാനവും പുകവലിയും എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് കിംഗ് ഖാൻ.

തന്റെ ഏറ്റവും ഇളയകുഞ്ഞിന് നാല് വയസ്സ് ആയിട്ടേയുള്ളൂ. അവനോടൊപ്പം ഒരുപാട് കാലം ജീവിക്കണം. അതിന് ഈ ജീവിതരീതി മാറ്റണം. പുകവലിയും മദ്യപാനവും പൂർണ്ണമായി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഷാറൂഖ് പറഞ്ഞു. ഇന്ത്യാടുഡേ കോൺക്ലേവിലാണ് ഷാറൂഖ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top