മലപ്പുറം തെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധന ഇന്ന്

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. രാവിലെ 11 മണിയോടെ മലപ്പുറം കളക്ട്രേറ്റിലാണ് സൂക്ഷ്മ പരിശോധന നടക്കുക. യു ഡി എഫ് , എൽ ഡി എഫ് സ്ഥാനാര്‍ത്ഥികൾക്ക് പുറമെ 10 സ്വതന്ത്രരും പത്രിക സമർപ്പിച്ചിട്ടുണ്ട്.27 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top