ഏപ്രില്‍ ഒന്ന് വരെ ബാങ്കുകള്‍ക്ക് അവധിയില്ല

ഏപ്രില്‍ ഒന്ന് വരെ സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്ന ബാങ്ക് ശാഖകള്‍ എല്ലാദിവസവും പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാറായ
സാഹചര്യത്തില്‍ സര്‍ക്കാറിലേക്കുള്ള ഇടപാടുകള്‍ അധികമാകുന്നതിന്റെ സാഹചര്യത്തിലാണിത്. റിസര്‍വ് ശാഖകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top