ഫോർമുല വൺ; ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രീയിൽ കിരീടം ഫെരാരിയുടെ വെറ്റലിന്

formula one australian grand prix vettel

ഫോർമുല വൺ മെൽബൺ ഗ്രാൻഡ്പ്രീയിൽ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിന് കിരീടം. ലൂയിസ് ഹാമിൽട്ടനാണ് രണ്ടാം സ്ഥാനം. 2011ന് ശേഷം ആദ്യമായാണ് വെറ്റൽ മെൽബൺ ഗ്രാൻഡ്പ്രീയിൽ വിജയിക്കുന്നത്.

 

 

 

formula one australian grand prix  vettel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top