പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

passenger train banned train, kerala, ekm-kottayam route

ചങ്ങനാശ്ശേരി തിരുവല്ല ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൂടുതല്‍ ടെയിനുകള്‍ക്ക് നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴി തിരിച്ച് വിടും.

ബെംഗളൂരു കന്യാകുമാരി (16526), കണ്ണൂര്‍  തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം  ഹൈദ്രബാദ് ശബരി(17229) , കന്യാകുമാരി  മുംബൈ ജയന്തി(16382) , ന്യൂഡല്‍ഹി തിരുവനന്തപുരം കേരള(12626 &12625 ഇരു ദിശകളിലും) എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി വഴിതിരിച്ചുവിടും.

passenger train banned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top