Advertisement

അറ്റകുറ്റപ്പണി; എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ ഈ മാസം 23വരെ റദ്ദാക്കി

September 18, 2018
Google News 1 minute Read

തിരുവവന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഈ മാസം 23വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചറുകള്‍, തൃശ്ശൂര്‍- ഗുരുവായൂര്‍ പാസഞ്ചറുകള്‍, പുനലൂര്‍- കൊല്ലം പാസഞ്ചര്‍, കൊല്ലം- പുനലൂര്‍ പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here