നെയ്മറിനും മെസ്സിയ്ക്കും ഒരുപക്ഷേ ഇത് അറിയണമെന്നില്ല, പക്ഷേ ഇവനറിയാം

ഈ ഒന്നാം ക്ലാസുകാരന്‍ ഫുട്ബോളിന്റെ വികിപീഡിയയാണ്. ഫുട്ബോള്‍ ലീഗുകള്‍, ക്ലബുകള്‍, കളിക്കാര്‍ , പരീശീലകര്‍ എന്ന് വേണ്ട  ലോകത്തുള്ള ഫുട്ബോളിന്റെ ചരിത്രം മൊത്തം ഈ കുട്ടിയ്ക്കറിയാം…റിഹാന്‍ എന്നാണ് ഈ ആറ് വയസ്സുകാരന്റെ പേര്. തൃശ്ശൂര്‍ ഗുരുകുലം പബ്ലിക്ക് സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റിഹാന്‍. ചങ്ങനാശേരി സ്വദേശിയും ഖത്തറില്‍ അക്കൗണ്ടന്റുമായ ജെറിഷിന്റെയും തൃശൂര്‍ സ്വദേശിനി റെജീനയുടെയും പുത്രനാണ് റിഹാന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top