വൈപ്പിനിലെ ബീച്ചുകളുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 4.50 കോടിയുടെ പ്രൊജക്ട്

4.50 crore rupees for vypin beach first phase renovation

ചെറായി ബീച്ചിനെ മദർ ബീച്ചായി വികസിപ്പിച്ചും മുനമ്പം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ആറാട്ടുവഴി, ചാപ്പ, പുതുവൈപ്പ് ബീച്ചുകൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുമുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 4.50 കോടിയുടെ പ്രൊജക്ട്. വൈപ്പിൻ കായലോര ടൂറിസത്തിന് അനന്തസാധ്യതകളുള്ള കടമക്കുടി പഞ്ചായത്തിലെ ദ്വീപസമൂഹങ്ങളും തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസലിക്ക, നിർദ്ദിഷ്ട പുതുവൈപ്പ് ഓഷ്യനേറിയം, സഹോദരൻ അയ്യപ്പൻ സ്മാരകം, പള്ളിപ്പുറം കോട്ട, മുസിരിസ് പൈതൃക പദ്ധതി പ്രദേശം എന്നിവയെ കൂട്ടിയിണക്കുന്ന ഒരു ടൂറിസം കോറിഡോറായി വികസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് വൈപ്പിൻ.

4.50 crore rupees for vypin beach first phase renovation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top