കരിപ്പൂരിൽ വൻ സ്വർണ വേട്ട

passenger with gold arrested from nedumbassery airport major gold hunt at karipur

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവും കുങ്കുമപ്പൂവും പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജിൻസാണ് പിടിച്ചത്. 116 ഗ്രാം സ്വർണവും എട്ടുകിലോ കുങ്കുമപ്പൂവുമാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്വർണത്തിന് 3.4 ലക്ഷവും പൂവിന് 10 ലക്ഷം രൂപയും വില വരും. തലശ്ശേരി സ്വദേശിയിൽ നിന്നാണ് ഇവ പിടികൂടിയത്.

 

 

major gold hunt at karipur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top