Advertisement

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

July 24, 2019
Google News 0 minutes Read

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 2216 ഗ്രാം സ്വർണമാണ് പിടികൂടിയത്.

മലപ്പുറം സ്വദേശി മരുത്തക്കോടൻ തൽഹത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എത്തിഹാദ് വിമാന സർവീസ് യാത്രക്കാരനായിരുന്നു പ്രതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here