വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം;കോളേജ് ചെയർമാനെതിരെ കേസ്

വെള്ളാപ്പള്ളി നടേശൻ എഞ്ജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ചെയർമാൻ സുഭാഷ് വാസുവിനെതിരെ കേസ്. പ്രിൻസിപ്പൽ ഗണേശനെതിരെയും കേസെടുത്തു. ആത്മഹത്യ പ്രേരണാ കുറ്റത്തിനും വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here