വിമാനയാത്രയ്ക്ക് പാസ്‌പോർട്ട് നിർബന്ധമാക്കുന്നു

ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാർ അല്ലെങ്കിൽ പാസ്‌പോർട്ട് നിർബന്ധമാക്കുന്നു. യാത്രാവിലക്ക് പട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തിരിച്ചറിയൽ വിവരങ്ങൾ കൂടി ശേഖരിക്കാനുള്ള സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും സൂചന.
എയർഇന്ത്യ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ശിവസേന എംപിയെ വിമാനക്കമ്പനികൾ വിലക്കിയതിനു പിന്നാലെയാണ് വിലക്കുപട്ടിക എന്ന ആശയവുമായി വ്യോമയാനമന്ത്രാലയം രംഗത്തെത്തിയിരികക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here