കണി വിപണി ഉണര്‍ന്നു

vishu

സംസ്ഥാനത്ത് വിഷു വിപണി ഉണര്‍ന്നു. ഇന്ന് രാത്രി കണി ഒരുക്കനാനുള്ള സാധനങ്ങള്‍  വാങ്ങാനുള്ള തത്രപ്പാടിലാണ് മലയാളികള്‍. തെരുവുകളില്‍ കണിക്കൊന്നയുമായി കുട്ടികളടക്കം വില്‍പനയ്ക്ക് സജീവമായി രംഗത്തുണ്ട്.
കൃഷ്ണ വിഗ്രഹത്തിന്റേയും വില്‍പന തകൃതിയാണ്. എണ്‍പത് രൂപ മുതലുള്ള കൃഷ്ണ വിഗ്രഹം വില്‍പനയ്ക്കായി ഒരുങ്ങിയിട്ടുണ്ട്. കണിവെള്ളരി, വരിക്കച്ചക്ക, മാമ്പഴം, പച്ചക്കറി എന്നിവ വാങ്ങാനാണ് തിരക്ക് കൂടുതല്‍.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More