ടിപി സെൻകുമാർ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു

സംസ്ഥാന പോലീസ് മേധാവി ആയി പുനഃനിയമനം നൽകണം എന്ന ഉത്തരവ് നടപ്പിലാക്കാത്തതിന് എതിരെ ടി പി സെൻകുമാർ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു.
ചീഫ് സെക്കട്ടറി നളിനി നെറ്റോയ്ക്ക് എതിരെ ആണ് കോടതി അലക്ഷ്യ ഹർജി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ശ്രമിച്ചത് നളിനി നെറ്റോ ആണ്. അതിനാൽ തന്റെ നിയമനം വൈകിപ്പിക്കാൻ സാധ്യമായതെല്ലാം അവർ ചെയ്യും എന്നും സെൻകുമാർ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടകയിലെ ചീഫ് സെക്കട്ടറി ക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച കാര്യം സെൻകുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
tp senkumar, nalini netto
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here