മഡോണയുടെ പുതിയ ആല്‍ബം, ഇത് ഐഫോണില്‍ ചിത്രീകരിച്ചതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

ഐഫോണിൽ നിന്നൊരു സ്റ്റോപ്പ് മോഷൻ മ്യൂസിക് വിഡിയോ. മഡോണ സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
ഈ വീഡിയോ കണ്ടവര്‍ ഇത് മൊബൈലില്‍ ചിത്രീകരിച്ചതാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ്. എന്നാല്‍ വിശ്വസിച്ചേ പറ്റൂ ഇത്, ഐഫോണില്‍, സ്റ്റോപ് മോഷന്‍ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
എവറാഫ്റ്റർ എന്നു പേരിട്ടിരിക്കുന്ന മഡോണയുടേയും സംഘത്തിന്റേയും ബൂഗി എന്ന പുതിയ ഈ മ്യൂസിക് വീഡിയോയുടെ പകുതിയിലധികവും ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഐഫോൺ ക്യാമറയിലാണ്.
Read Also: മഡോണയുടെ മ്യൂസിക് ബാന്റ് എവർആഫ്റ്റർ ആദ്യ ലൈവ് ഷോയുമായെത്തുന്നു
വിഷ്ണു രാജാണ് ഇതിന്റെ സംവിധായകന്. മനു മൻജിത്താണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
madona sebastian, video album, iphone, mobile video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here