മലയാള സിനിമയില്‍ വനിതാ സംഘടന നിലവില്‍ വന്നു

മലയാള സിനിമയില്‍ വനിതാ സംഘടന നിലവില്‍ വന്നു. ആദ്യമായാണ് ഇത്തരത്തില്‍ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വരുന്നത്. വിമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നതാണ് സംഘടനയുടെ പേര്. സംവിധായകര്‍ മുതല്‍ സാങ്കേതിക വിദഗ്ധര്‍ വരെ സംഘടനയില്‍ അംഗങ്ങളാണ്.
മഞ്ജുവാര്യര്‍, ബീനാ പോള്‍, അഞ്ജലി മേനോന്‍ എന്നിവരാണ് സംഘടനയുടെ നേതൃസ്ഥാനത്ത് ഉള്ളത്.
malayalam film, manju warrier, vidhu vincent, malayalm film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here